‘എന്റെ മരണത്തിന് ഉത്തരവാദി സംസ്ഥാന സർക്കാർ’; കർഷകന്റെ ആത്മഹത്യയ്‌ക്ക് മുമ്പുള്ള ദൃശ്യങ്ങൾ പുറത്ത്
ആലപ്പുഴ: തന്റെ മരണത്തിന് ഉത്തരവാദി സംസ്ഥാന സർക്കാരാണെന്ന് വ്യക്തമാക്കി കർഷകൻ പ്രസാദ് ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ പുറത്ത്. ഞാൻ മരിക്കുകയാണെങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാകുമെന്ന് ...

