'എന്റെ മരണത്തിന് ഉത്തരവാദി സംസ്ഥാന സർക്കാർ'; കർഷകന്റെ ആത്മഹത്യയ്ക്ക് മുമ്പുള്ള ദൃശ്യങ്ങൾ പുറത്ത്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘എന്റെ മരണത്തിന് ഉത്തരവാദി സംസ്ഥാന സർക്കാർ’; കർഷകന്റെ ആത്മഹത്യയ്‌ക്ക് മുമ്പുള്ള ദൃശ്യങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2023, 04:28 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: തന്റെ മരണത്തിന് ഉത്തരവാദി സംസ്ഥാന സർക്കാരാണെന്ന് വ്യക്തമാക്കി കർഷകൻ പ്രസാദ് ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ പുറത്ത്. ഞാൻ മരിക്കുകയാണെങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാകുമെന്ന് കരഞ്ഞുകൊണ്ടാണ് പ്രസാദ് പറയുന്നത്. വിഷം കഴിക്കുന്നതും വീഡിയോയിലുണ്ട്.

” പ്രിയപ്പെട്ട നാട്ടുകാരെ ഞാൻ മരിക്കാൻ കാരണം കേരള സർക്കാരാണ്. തനിക്കുണ്ടായിരുന്ന വായ്പകൾ അടച്ചു തീർത്ത് 5 ലക്ഷത്തിന്റെ നെല്ലും സർക്കാരിന് കൊടുത്തിരുന്നു. എന്നിട്ട് അവർ നമ്മളെ ചതിച്ചു. എനിക്ക് നിങ്ങളോട് പറയാനുള്ളത് വായ്പകൾ അടയ്‌ക്കാൻ മാർഗമില്ലെങ്കിൽ അത് അടയ്‌ക്കരുത്.”

നെല്ല് സംഭരിച്ചതിന്റെ പിആർഎസ് വായ്പ സർക്കാർ തിരിച്ചടയ്‌ക്കാത്തതിനാൽ മറ്റ് വായ്പകൾ പ്രസാദിന് നിഷേധിച്ചിരുന്നു. താൻ പരാജയപ്പെട്ടു പോയെന്നും ആത്മഹത്യയ്‌ക്ക് മുമ്പ് അദ്ദേഹം പറഞ്ഞു. 25,000 രൂപയുടെ ലോണായിരുന്നു പ്രസാദിന് ബാങ്കിൽ ഉണ്ടായിരുന്നത്. എന്നാൽ അത് അദ്ദേഹം അടച്ചു തീർത്തിരുന്നു. ഇതിനുപുറമെ സർക്കാർ നെല്ല് സംഭരിച്ചതിന്റെ 5 ലക്ഷം രൂപയാണ് കുടിശ്ശിക വകയായി നൽകാനുണ്ടായിരുന്നത്. ഇത് അടച്ചു തീർക്കാത്തതിനാൽ മറ്റു വായ്പകൾ കർഷകന് നിഷേധിച്ചിരുന്നു. ഇതേ തുടർന്ന് മനംനൊന്താണ് കർഷകൻ ആത്മഹത്യ ചെയ്തത്.

Tags: Farmer SuicidePrasadh
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies