ചിന്തൻ ശിബിരം പൂർണ പരാജയം; അർത്ഥവത്തായ ഒന്നും ഉത്ഭവിച്ചില്ലെന്ന് പ്രശാന്ത് കിഷോർ
ന്യൂഡൽഹി: കോൺഗ്രസിന്റെ ത്രിദിന ചിന്തൻ ശിബിരം പരാജയമാണെന്ന് തിരഞ്ഞെടുപ്പ് നിരീക്ഷകൻ പ്രശാന്ത് കിഷോർ. അർത്ഥവത്തായ എന്തെങ്കിലും നേടുന്നതിൽ ചിന്തൻ ശിബിരം പരാജയപ്പെടുകയാണ് ചെയ്തതെന്ന് പ്രശാന്ത് കിഷോർ അഭിപ്രായപ്പെട്ടു. ...



