ശ്രീകണ്ഠൻ അല്ല രാഹുൽ വന്ന് മത്സരിച്ചാലും കർണകി നഗറിൽ ബിജെപി മൃഗീയ ഭൂരിപക്ഷം നേടും; കോൺഗ്രസിന് പരാജയ ഭീതി: പ്രശാന്ത് ശിവൻ
പാലക്കാട്: ശ്രീകണ്ഠൻ അല്ല രാഹുൽ വന്ന് മത്സരിച്ചാലും കർണകി നഗറിൽ ബിജെപി മൃഗീയ ഭൂരിപക്ഷം നേടുമെന്ന് പാലക്കാട് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ. കോൺഗ്രസ് സ്ഥാനാർത്ഥിയെ പിൻവലിപ്പിക്കാൻ ...






