ഡോ. ഹെഡ്ഗേവാർ സ്വാതന്ത്ര്യസമര സേനാനിയെന്ന് ഇഎംഎസ് അടക്കം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: താത്ത്വിക ആചാര്യനെ സിപിഎം തള്ളി പറയുമോ? പ്രശാന്ത് ശിവൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഡോ. ഹെഡ്ഗേവാർ സ്വാതന്ത്ര്യസമര സേനാനിയെന്ന് ഇഎംഎസ് അടക്കം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: താത്ത്വിക ആചാര്യനെ സിപിഎം തള്ളി പറയുമോ? പ്രശാന്ത് ശിവൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2025, 03:37 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: കോൺ​ഗ്രസിന്റെയും സിപിഎമ്മിന്റെയും വാദങ്ങളുടെ മുനയൊടിച്ച് ബിജെപി ഈ സ്റ്റ്ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ. ആർഎസ്എസ് പ്രഥമ സ‍ർസംഘചാലക് ഡോ.കേശവ ബലറാം ഹെഡ്ഗേവാറുമായി ബന്ധപ്പെട്ട് ഇരു മുന്നണികളും ഉയർത്തിയ ആരോപണങ്ങളാണ് ചരിത്രത്തിന്റെ പിൻബലത്തോടെ അദ്ദേഹം പൊളിച്ച് അടുക്കിയത്.

രാഷ്‌ട്രീയ സ്വയം സേവകസംഘം ആരംഭിക്കുന്നതിന് മുമ്പ് ഡോ.കേശവ ബലറാം ഹെഡ്ഗേവാർ ഇന്റർനാഷണൽ കോൺ​ഗ്രസിന്റെ പ്രവർത്തകനായിരുന്നു. 1921ൽ നിസഹകരണ സമരവുമായി ബന്ധപ്പെട്ട് ഒരു വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 1931ൽ ​ഗാന്ധിജിയുടെ ആഹ്വാനപ്രകാരം വന സത്യാ​ഗ്രഹത്തിൽ പങ്കെടുത്ത് ജയിൽശിക്ഷ അനുഭവിച്ച അദ്ദേഹത്തെ അന്ന് നേരിട്ടെത്തി സ്വീകരിച്ചത് ജവഹർലാൽ നെഹ്റുവിന്റെ പിതാവായ മോത്തിലാൽ നെഹ്റുവാണ്. മോത്തിലാൽ നെ​ഹ്റുവിനെ തള്ളിപ്പറയാൻ രാഹുൽ മാങ്കൂട്ടിത്തിൽ തയ്യാറണോ എന്ന് പ്രശാന്ത് ശിവൻ ചോദിച്ചു.

ഹെഡ്ഗേവാർ സ്വതന്ത്ര്യ സമരസേനാനിയാണ് എന്ന് ഇഎംഎസ് നമ്പൂതിരിപ്പാട് തന്റെ പുസ്തകത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അദ്ദേഹം ദേശീയവാദിയാണെന്നും ഉപ്പ് സത്യാഗ്രഹം ഉൾപ്പെടെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിരുന്നുവെന്നുമാണ് ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ വാക്കുകൾ. ‘ബിജെപി- ആർഎസ്എസ് ഇൻ ദ സർവീസ് ഓഫ് റൈറ്റ് റിയാക്ഷൻ’ എന്ന പുസ്തകത്തിലെ പേജിന്റെ പകർപ്പ് ഉയർത്തി കാണിച്ചു കൊണ്ട് പ്രശാന്ത് ശിവൻ പറഞ്ഞു. ഇഎംഎസിൻെ പ്രസ്താവനകളെ തള്ളിപ്പറയാൻ സിപിഎം നേതൃത്വത്തെ അദ്ദേഹം വെല്ലുവിളിച്ചു.

1999ൽ ഹെഡ്ഗേവാറിന്റെ പേരിൽ തപ്പാൽ സ്റ്റാമ്പ് പുറത്തിറങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പേരിൽ ഇന്ത്യ മഹാരാജ്യത്ത് ആരംഭിക്കുന്ന ആദ്യ പദ്ധതിയല്ലിത്. കോൺ​ഗ്രസ് ഭരിക്കുന്ന ഹിമാചലിൽ അദ്ദേഹത്തിന്റെ പേരിൽ പഠന വകുപ്പ് തന്നെയുണ്ട്. ഇത് പോലെ രാജ്യത്ത് നിരവധി സുപ്രധാന സ്ഥാപനങ്ങൾ അദ്ദേഹത്തിന്റ നാമധേയത്തിലുണ്ട്. തിരുവനന്തപുരത്ത് പദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം അദ്ദേഹത്തിന്റെ പേരിൽ റോഡുണ്ടെന്നും പ്രശാന്ത് ശിവൻ വ്യക്തമാക്കി.

ഭിന്നശേഷിക്കാർക്കുള്ള നൈപുണ്യ വികസന പദ്ധതിക്ക് തുരങ്കം വയ്‌ക്കാനാണ് രാഹുൽ മാങ്കൂട്ടത്തിൽ ശ്രമിക്കുന്നത്. ഭിന്നശേഷി കുട്ടികളോടും അവരുടെ കുടുംബത്തോടും പാലക്കാട് എംഎൽഎ പരസ്യമായി മാപ്പ് പറയണമെന്നും പ്രശാന്ത് ശിവൻ ആവശ്യപ്പെട്ടു.

 

Tags: emsPrashanth sivanRSS
ShareTweetSendShare

More News from this section

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

Latest News

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies