പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം
കൊച്ചി: പൊലീസ് ഡിപ്പാർട്ട്മെന്റിന്റെ നടപടിക്രമങ്ങളിലൂടെയും കേസന്വേഷണത്തിന്റെ സങ്കീർണമായ വഴികളിലൂടെയും പ്രേക്ഷകരെ കൊണ്ടുപോകുന്ന ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രം ...

