സൈക്കിളിൽ ചുറ്റി സഞ്ചരിക്കുന്ന ഋഷി തുല്യനായ നേതാവ്; രാഹുൽ തള്ളിവീഴ്‌ത്തിയ ബിജെപി എംപി; ആരാണ് പ്രതാപ് ചന്ദ്ര സാരംഗി?
ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്ന് വിശേഷിപ്പിക്കുന്ന പാർലമെന്റെ യശസ്സ് കളങ്കപ്പെട്ട ദിനമാണ് വ്യാഴാഴ്ച. പ്രതിപക്ഷ നേതാവ് രാഹുലിന്റെ അതിക്രമത്തിൽ പ്രതാപ് ചന്ദ്ര സാരംഗി, മുകേഷ് രജ്പുത് തുടങ്ങിയ ബിജെപി ...

