സൈക്കിളിൽ ചുറ്റി സഞ്ചരിക്കുന്ന ഋഷി തുല്യനായ നേതാവ്; രാഹുൽ തള്ളിവീഴ്ത്തിയ ബിജെപി എംപി; ആരാണ് പ്രതാപ് ചന്ദ്ര സാരം​ഗി?
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സൈക്കിളിൽ ചുറ്റി സഞ്ചരിക്കുന്ന ഋഷി തുല്യനായ നേതാവ്; രാഹുൽ തള്ളിവീഴ്‌ത്തിയ ബിജെപി എംപി; ആരാണ് പ്രതാപ് ചന്ദ്ര സാരം​ഗി?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2024, 11:17 am IST
Facebook
Twitter
WhatsAppTelegram

ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്ന് വിശേഷിപ്പിക്കുന്ന പാർലമെന്റെ യശസ്സ് കളങ്കപ്പെട്ട ദിനമാണ് വ്യാഴാഴ്ച. പ്രതിപക്ഷ നേതാവ് രാഹുലിന്റെ അതിക്രമത്തിൽ പ്രതാപ് ചന്ദ്ര സാരം​ഗി, മുകേഷ് രജ്പുത് തുടങ്ങിയ ബിജെപി എംപിമാർക്കാണ് പരിക്കേറ്റത്. കണ്ണിനരികിൽ നിന്ന് രക്തം വാർന്നൊഴുകുന്ന നിലയിൽ വീൽചെയറിലാണ് പ്രതാപ് ചന്ദ്ര സാരം​ഗി ആശുപത്രിയിലേക്ക് മാറ്റിയത്. പ്രതാപ് ചന്ദ്ര സാരം​ഗി എന്ന ഋഷിതുല്യനായ എംപിയെ ആരാണെന്ന് അറിയുമ്പോഴാണ് രാഹുലിന്റെ കയ്യൂക്കിന്റെ വ്യാപ്തി തിരിച്ചറിയുക….

ഒഡീഷയിലെ ബലാസൂറിൽ നിന്നുള്ള എംപിയാണ് സാരം​ഗി. രണ്ടാം നരേന്ദ്രമോദി മന്ത്രിസഭയിൽ മൃഗസംരക്ഷണം, മത്സ്യബന്ധനം തുടങ്ങിയ വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയായിരുന്ന അദ്ദേഹം. രണ്ട് തവണ ഒഡീഷ നിയമസഭയിലും എത്തി.   ബലാസോറിലെ വനവാസി മേഖലയിലാണ് അദ്ദേഹത്തിന്റെ കർമ്മ മണ്ഡലം. ഏകാദ്ധ്യാ പക വിദ്യാലയങ്ങളിലൂടെയാണ് അദ്ദേഹം ദേശീയതലത്തിൽ ശ്രദ്ധേയനാകുന്നത്. ആദിവാസികളുടെ ഉന്നമനം ലക്ഷ്യവെച്ച് നിരവധി പദ്ധതികളാണ് അദ്ദേഹം നടപ്പാക്കിയത്.

ബിരുദം പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം പൊതുപ്രവർത്തനം രംഗത്തിറങ്ങിയത്. കുട്ടിക്കാലം മുതൽ ആത്മീയ അന്വേഷിയായിരുന്ന സാരം​ഗിക്ക് രാമകൃഷ്ണ മഠത്തി ന്റെ ഭാ​ഗമാകാനായിരുന്ന താൽപ്പര്യം.ഹം സന്യാസം സ്വീകരിക്കാനായി ഒരിക്കൽ അദ്ദേഹം പശ്ചിമബംഗാളിലെ രാമകൃഷ്ണ മിഷന്റെ വേലൂർ മഠത്തിൽ എത്തുകയും ചെയ്തു. എന്നാൽ അമ്മ ജീവിച്ചിരിക്കുന്നതിനാൽ പൊതുപ്രവർത്തനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ സന്യാസിമാർ ഉപദേശിച്ചു .

അങ്ങനെയാണ് അദ്ദേഹം ഗ്രാമങ്ങളിലേക്ക് തിരിച്ചെത്തിയത്. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ ജില്ല കാര്യകർത്താവായാണ്  തുടക്കം. പിന്നീട് വിശ്വഹിന്ദു പരിഷത്തിലും മറ്റ് ഹൈന്ദവ സംഘനകളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു. ഇന്നും സൈക്കിളിൽ യാത്ര ചെയ്യുന്ന ഓല മേഞ്ഞ  വീട്ടിൽ താമസിക്കുന്ന സാധാരണക്കാരിൽ സാധാരണക്കാരനായ നേതാവിനെ ഋഷിതുല്യനായാണ് ഒഡീഷയിലെ ജനങ്ങൾ കാണുന്നത്.

Tags: BJP MPPrathap chandra sarangi
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies