വാഷി ശാഖയിൽ എട്ടാമത് പ്രതിഷ്ഠാവാർഷികം; മഹോത്സവം ഞായർ തിങ്കൾ ദിവസങ്ങളിൽ
നവിമുംബൈ: വാഷി ശാഖയിൽ എട്ടാമത് ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠാവാർഷികം ഞായർ തിങ്കൾ ദിവസങ്ങളിൽ. ശ്രീനാരായണ ധർമ്മ പരിപാലന യോഗം മുംബൈ-താനെ യുണിയനിലുള്ള വാഷി ശാഖയോഗം, വനിതാസംഘം എന്നിവയുടെ ...

