പ്രവീൺ നെട്ടാരു വധക്കേസ്: കൂടുതൽ പ്രതികൾ കേരളത്തിൽ ഒളിവിൽ? വ്യാപക പരിശോധനയുമായി എൻഐഎ; പിഎഫ്‌ഐ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം
ബെംഗളൂരു: കർണാടകയിലെ ബിജെപി യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു വധക്കേസിൽ പ്രതികളായ ഭീകരർ കേരളത്തിൽ ഒളിവിലാണെന്ന സൂചന. ഇതിൻറെ അടിസ്ഥാനത്തിൽ ദേശീയ അന്വേഷണ ഏജൻസിയായ കൊച്ചി കേന്ദ്രീകരിച്ച് ...







