കോളേജുകളിലും പ്രവേശനോത്സവം; പ്രഖ്യാപനവുമായി ആർ ബിന്ദു
തിരുവനന്തപുരം: ജൂലൈ ഒന്നിന് സംസ്ഥാനത്തുടനീളമുള്ള കോളേജുകളിൽ പ്രവേശനോത്സവം സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. മുഖ്യമന്ത്രി പങ്കെടുക്കുന്ന കേന്ദ്രീകൃത പ്രവേശനോത്സവത്തിനൊപ്പം എല്ലാ കോളേജുകളിലും പ്രവേശനോത്സവം സംഘടിപ്പിക്കുമെന്നാണ് ...

