PRAYERS - Janam TV
Tuesday, July 15 2025

PRAYERS

ദൈവം കരുത്ത് നൽകട്ടെ! എല്ലാ പ്രാർത്ഥനകളും അവർക്കൊപ്പം; ദുഃഖം പങ്കുവച്ച് വിരാടും രോഹിത്തും

അഹമ്മദാബാദ് വിമാനാപകടത്തിൽ ദുഃഖം പങ്കുവച്ച് വിരാട് കോഹ്ലിയും രോഹിത് ശർമയും ഉൾപ്പടെയുള്ള ക്രിക്കറ്റ് താരങ്ങൾ. 265 പേരുടെ ജീവനും സ്വപ്നങ്ങളുമാണ് ഇന്നലെ നിമിഷങ്ങൾ കൊണ്ട് പൊലിഞ്ഞു വീണത്. ...

“സംസ്കാരത്തിന്റെ ആദ്യ മണ്ണ്”; രാമക്ഷേത്രത്തിൽ പൂജ നടത്തി യോ​ഗി ആദിത്യനാഥ്

ലക്നൗ: അയോദ്ധ്യ രാമക്ഷേത്രത്തിൽ പൂജ നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. പ്രത്യേക പ്രാർത്ഥനകൾ കഴിഞ്ഞ് ഏറെനേരം ക്ഷേത്രത്തിൽ തങ്ങിയ ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. രാമക്ഷേത്രത്തിലെ സാഹിത്യ ...

‘ജീവിതത്തിൽ ഒരിക്കൽ മാത്രം കിട്ടുന്ന അവസരം’; ത്രിവേണീ സം​ഗമത്തിൽ പുണ്യസ്നാനം ചെയ്ത് തമന്ന

ലക്നൗ: മഹാകുംഭമേളയിൽ പങ്കെടുത്ത് നടി തമന്ന ഭാട്ടിയ. കുടുംബത്തോടൊപ്പമാണ് തമന്ന പ്രയാഗ് രാജിലെത്തിയത്. ത്രിവേണീ സം​ഗമത്തിൽ പുണ്യസ്നാനം ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. കാവി നിറത്തിലുള്ള കുർത്ത ...

സ്നേഹത്തിന്റെയും പ്രത്യാശയുടെയും ക്രിസ്മസ് പുലരി

സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സന്ദേശം ഉണര്‍ത്തി ഇന്ന് ക്രിസ്മസ്. ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്‍മ്മപുതുക്കി ലോകമെമ്പാടുമുള്ള ജനത ഇന്ന് ക്രിസ്മസ് ആഘോഷിക്കുകയാണ്. ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷമായ ക്രിസ്മസിനെ ആഘോഷത്തോടെ ...

ദേവാലയങ്ങളിൽ പാതിരാ കുർബാന; ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷിച്ച് ക്രൈസ്തവ വിശ്വാസികൾ

തിരുവനന്തപുരം: പ്രാർത്ഥനകളോടെ ഉണ്ണിയേശുവിന്റെ തിരുപ്പിറവി ഓർമ പുതുക്കി വിശ്വാസികൾ. സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനയും പാതിരാകുർബാനയും നടന്നു. തിരുവനന്തപുരം ലൂർദ് പള്ളിയിൽ കുർബാന ശുശ്രൂഷകൾക്ക് കർദിനാൾ ...

8,000 മൈൽ അകലെയൊരു ​ഗ്രാമം‌, അവിടെ പ്രാർത്ഥന കമലാ ഹാരിസിനായി; യുഎസ് പ്രസിഡന്റ് തെര‍ഞ്ഞെടുപ്പിന് മുന്നോടിയായി പൂജ നടത്തി ജന്മനാട്

ചെന്നൈ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായി ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ കമലാ ഹാരിസിന് വേണ്ടി പൂജ നടത്തി ജന്മനാട്. തമിഴ്നാട്ടിലെ തുളസേന്ദ്രപുരത്തുള്ള ​ഗ്രാമത്തിലാണ് കമലാ ഹാരിസിന്റെ വിജയത്തിനായി ...

യു.എ.ഇയിലെ പേമാരി..! അഞ്ച് നേരവും വീടുകളില്‍ നിസ്കരിക്കണമെന്ന് പള്ളികളുടെ ആഹ്വാനം; 28 ഇന്ത്യൻ വിമാനങ്ങൾ റദ്ദാക്കി

അബുദാബി: ദിവസങ്ങളായി തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തിൽ പ്രാർത്ഥന വീടുകളിലാക്കണമെന്നാവശ്യപ്പെട്ട് യു.എ.ഇയിലെ പള്ളികള്‍. പള്ളികളിലെത്തി നിസകരിക്കുന്നത് ഒഴിവാക്കണമെന്നും വീടുകളിൽ അഞ്ചു നേരം നിസ്കരിക്കണമെന്നും നറല്‍ അതോറിറ്റി ഓഫ് ...

അയോദ്ധ്യാ പ്രാണപ്രതിഷ്ഠ; ചടങ്ങുകൾ മം​ഗളമായി നടക്കാൻ പ്രാർത്ഥന നടത്തി ഡൽഹിയിലെ മുസ്ലീം സമൂഹം

ഡൽഹി: അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്കായി കാത്തിരിക്കുകയാണ് ഭാരതീയർ. രാജ്യത്തിന്റെ എല്ലാ കോണുകളിലും പ്രാർത്ഥനകൾ നടക്കുന്നു. ജാതി-മത വിത്യാസമില്ലാതെ തന്നെ ശ്രീരാമ ഭ​ഗവാനെ വരവേൽക്കാനൊരുങ്ങുകയാണ് ഭാരതീയർ. ഇതിന്റെ ഭാ​ഗമായി ...

ഇന്ത്യയൊന്നാകെ പ്രാര്‍ത്ഥനയില്‍…!ചന്ദ്രയാന്‍-3ന്റെ വിജയത്തിന് ഗംഗാ തീരത്ത് ആരതിയുഴിഞ്ഞും പ്രത്യേക പൂജകള്‍ നടത്തിയും വിശ്വാസികള്‍

ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ 3ന്റെ വിജയത്തിന് ഇന്ത്യയൊന്നാകെ പ്രാര്‍ത്ഥനയില്‍. രാജ്യത്തിന് അകത്തും പുറത്തുമായി നിരവധി പേരാണ് ചാന്ദ്രദൗത്യം ലക്ഷ്യപ്രാപ്തിയിലെത്താന്‍ മനമുരുകി പ്രാര്‍ത്ഥിക്കുന്നത്. ഇതിനായി ക്ഷേത്രങ്ങളിലും പള്ളികളിലും അടക്കം ...