അയോദ്ധ്യാ പ്രാണപ്രതിഷ്ഠ; ചടങ്ങുകൾ മം​ഗളമായി നടക്കാൻ പ്രാർത്ഥന നടത്തി ഡൽഹിയിലെ മുസ്ലീം സമൂഹം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അയോദ്ധ്യാ പ്രാണപ്രതിഷ്ഠ; ചടങ്ങുകൾ മം​ഗളമായി നടക്കാൻ പ്രാർത്ഥന നടത്തി ഡൽഹിയിലെ മുസ്ലീം സമൂഹം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2024, 08:32 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി: അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്‌ക്കായി കാത്തിരിക്കുകയാണ് ഭാരതീയർ. രാജ്യത്തിന്റെ എല്ലാ കോണുകളിലും പ്രാർത്ഥനകൾ നടക്കുന്നു. ജാതി-മത വിത്യാസമില്ലാതെ തന്നെ ശ്രീരാമ ഭ​ഗവാനെ വരവേൽക്കാനൊരുങ്ങുകയാണ് ഭാരതീയർ. ഇതിന്റെ ഭാ​ഗമായി ഡൽഹിയിലെ മുസ്ലീം സമൂഹവും വലിയ പ്രാർത്ഥനകളാണ് സംഘടിപ്പിച്ചത്. ജനുവരി 22-ന് നടക്കുന്ന ചടങ്ങുകൾ ​ഗംഭീരമാകാൻ മനമുരുകി പ്രാർത്ഥിക്കുകയാണ് മുസ്ലീം സമൂഹം.

ഡൽഹിയിലെ നിസാമുദ്ദീൻ ബസ്തിയിലാണ് മുസ്ലീം സമുദായത്തിലെ അംഗങ്ങൾ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്കായി പ്രാർത്ഥിച്ചത്. ഐക്യത്തിനും സാഹോദര്യത്തിനും ഊന്നൽ നൽകികൊണ്ട് വിഗ്രഹപ്രതിഷ്ഠ നടത്തുന്നതിന് ഹിന്ദു സമൂഹത്തിന് അവർ നന്ദിയും പറയുന്നു. രാമക്ഷേത്ര വിഷയത്തിൽ മുസ്ലീം സമുദായത്തിനുള്ളിൽ ആശയക്കുഴപ്പമൊന്നുമില്ല. സുപ്രീം കോടതിയുടെ വിധി അംഗീകരിക്കുകയും വരാനിരിക്കുന്ന ചടങ്ങിന് തങ്ങൾ പിന്തുണ അറിയിക്കുകയും ചെയ്യുന്നുവെന്ന് പ്രാർത്ഥനകൾക്ക് നേതൃത്വം നൽകിയ മൗലാന നസീർ അഹമ്മദ് എഎൻഐയോട് പറഞ്ഞു.

ജനുവരി 22-ന് അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച്, പരിപാടിയുടെ വിജയത്തിനായി പ്രത്യേക പ്രാർത്ഥനകൾ നടത്തി. എല്ലാ പൗരന്മാർക്കും സമാധാനവും ഐക്യവും ഉണ്ടാകട്ടെ. ഹിന്ദു സമൂഹത്തിന് ആശംസകൾ നേരുന്നു. ഈ പ്രത്യേക അവസരത്തിൽ മാത്രം ഒതുങ്ങാതെ രാജ്യത്തിന്റെ ക്ഷേമത്തിനായി എല്ലാ കാലവും ഒത്തൊരുമ ഉണ്ടാകട്ടെ എന്നും അദ്ദേഹം പ്രതികരിച്ചു. ഡൽഹിയിലെ മുസ്ലീം സമുദായം സ്വീകരിച്ച നിലപാടിനെ ബിജെപി നേതാവ് ഷാസിയ ഇൽമി പ്രശംസിക്കുകയും ചെയ്തു.

Tags: PRAYERSpran pratishthaAyodhya2024Delhiayodhyaram templeLord RamMuslim community
Share
Tweet
SendShare

More News from this section

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies