കമലയ്ക്കായി… പ്രാർത്ഥനയോടെ തമിഴ്നാട്ടിലെ തുളസേന്ദ്രപുരം ഗ്രാമം; ധർമ ശാസ്താ ക്ഷേത്രത്തിൽ പ്രത്യേക പൂജയും പ്രാർത്ഥനയും; പിന്നിലെ കാരണമിത്..
ചെന്നൈ: യുഎസിന് കമല ഹാരിസ് വൈസ് പ്രസിഡൻ്റാണെങ്കിൽ ഇന്ത്യക്ക് മകളാണ്. കമലയുടെ ഇന്ത്യൻ വേരുകൾ അത്രത്തോളമുണ്ട്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കമല ഹാരിസ് ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയായേക്കുമെന്ന ...

