കമലയ്ക്കായി... പ്രാർത്ഥനയോടെ തമിഴ്നാട്ടിലെ തുളസേന്ദ്രപുരം ​ഗ്രാമം; ധർമ ശാസ്താ ക്ഷേത്രത്തിൽ പ്രത്യേക പൂജയും പ്രാർത്ഥനയും; പിന്നിലെ കാരണമിത്..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കമലയ്‌ക്കായി… പ്രാർത്ഥനയോടെ തമിഴ്നാട്ടിലെ തുളസേന്ദ്രപുരം ​ഗ്രാമം; ധർമ ശാസ്താ ക്ഷേത്രത്തിൽ പ്രത്യേക പൂജയും പ്രാർത്ഥനയും; പിന്നിലെ കാരണമിത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2024, 08:34 am IST
FacebookTwitterWhatsAppTelegram

ചെന്നൈ: യുഎസിന് കമല ഹാരിസ് വൈസ് പ്രസിഡൻ്റാണെങ്കിൽ ഇന്ത്യക്ക് മകളാണ്. കമലയുടെ ഇന്ത്യൻ വേരുകൾ അത്രത്തോളമുണ്ട്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കമല ഹാരിസ് ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയായേക്കുമെന്ന പ്രതീക്ഷകൾക്കിടെ കമലയുടെ മുത്തച്ഛന്റെ നാട് പ്രാർത്ഥനയിലും പ്രതീക്ഷയിലുമാണ്. പി.വി ​ഗോപാലന്റെ നാടായ തമിഴ്നാട്ടിലെ മന്നാർ​ഗുഡി തുളസേന്ദ്രപുരം ​ഗ്രാമത്തിൽ പ്രത്യേക പ്രാർത്ഥനകൾ നടത്തി. നവംബർ അഞ്ചിന് നടക്കുന്ന തെരഞ്ഞെടുപ്പിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നത് വരെ പ്രാർത്ഥനകൾ തുടരും.

പ്രദേശത്തെ ധർമശാസ്ത ക്ഷേത്രത്തിൽ പ്രത്യേക പൂജയും പ്രാർത്ഥനകളും നടന്നു. നേരത്തെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചപ്പോഴും ഇവിടെ പ്രാർത്ഥനയും അന്നദാനവും നടത്തിയിരുന്നു. കമലയുടെ കുടുംബത്തിന്റെ കൂടി സഹായത്തോടെയാണ് ക്ഷേത്രം നിർമിച്ചത്. ചെന്നൈ ന​ഗരത്തിൽ നിന്ന് 350 കിലോമീറ്റർ അകലെ, തിരുവാരൂർ ജില്ലയിലാണ് ഈ കൊച്ചു​ഗ്രാമം. രാവിലെ 9.30-നും 10-നുമിടയിലാണ് ഇവിടെ പ്രത്യേക പൂജയും പ്രാർത്ഥനയും നടത്തുന്നത്.

കലിഫോർണിയ അറ്റോർണി ജനറൽ സ്ഥാനത്തേക്കും സെനറ്റിലേക്കും മത്സരിച്ചപ്പോൾ കമലയുടെ ആ​ഗ്രഹപ്രകാരം അമ്മ ‌ശ്യാമളയുടെ ഇളയ സഹോദരി സരള ബസൻ്റ് ന​ഗറിലെ വരസിദ്ധി വിനായക ക്ഷേത്രത്തിൽ 108 നാളികേരമുടച്ച് പ്രാർത്ഥന നടത്തിയിരുന്നു. 1998-ൽ ​ഗോപാലൻ മരിക്കുന്നത് വരെ അമ്മയ്‌ക്കൊപ്പം കമല ചെന്നൈ സന്ദർശിച്ചിരുന്നു. ശ്യമള മരിച്ചപ്പോൾ ചിതാഭസ്മം നിമജ്ജനം ചെയ്യാനുമെത്തിയിരുന്നു.

Tags: FEATURED2Kamala Harisprayers for her success
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

Latest News

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies