നീറ്റ് പുനഃപരീക്ഷയ്ക്ക് കനത്ത സുരക്ഷ; 2.5 ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥര്‍, രാജ്യവ്യാപക മോക്ക് ഡ്രില്‍ നാളെ നടത്തും
ന്യൂഡല്‍ഹി: ജൂണ്‍ 21-ന് നടക്കുന്ന നീറ്റ് പുനഃപരീക്ഷ കുറ്റമറ്റ രീതിയില്‍ നടത്തുന്നതിനായി ദേശീയ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. പരീക്ഷയ്ക്ക് മുന്നോടിയായി ജൂണ്‍ ...

