ബിപി പരിശോധിക്കാൻ എത്തി; ഗർഭിണിയാണെന്ന് അറിഞ്ഞത് പ്രസവത്തിന് നാലുമണിക്കൂർ മുൻപ്; ആശുപത്രിൽ നടന്നത് ഇതാണ്
36 കാരി ഗർഭിണിയാണെന്ന് അറിഞ്ഞത് പ്രസവത്തിന് നാലുമണിക്കൂർ മുൻപ്. കിഴക്കൻ ചൈനയിലെ സെജിയാങ് പ്രവിശ്യയിലെ ആശുപത്രിയാണ് അപൂർവ്വ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. വന്ധ്യത ചികിത്സിയിലായിരുന്നു ഗോംങും ഭർത്താവുമെന്ന് ...