അവധി ചോദിച്ച് അപേക്ഷ, ഭീഷണി, അസഭ്യം ഒടുവിൽ കളക്ടർ രാജി വെക്കണമെന്ന് പ്രതിഷേധവും; രക്ഷിതാക്കളെ വിളിച്ചു വരുത്തി പത്തനംതിട്ട കളക്ടർ
പത്തനംതിട്ട: കനത്ത മഴയിലും അവധി പ്രഖ്യാപിക്കാത്ത ജില്ലാ കളക്ടറോട് രോഷപ്രകടനവുമായി വിദ്യാർത്ഥികൾ. പത്തനംതിട്ട ജില്ലാ കളക്ടർ പ്രേം കൃഷ്ണന് നേരെയാണ് കുട്ടികളുടെ അതിരുവിട്ട രോഷപ്രകടനം ഉണ്ടായത്. അസഭ്യപ്രയോഗം ...

