ഭീകരൻ അഫ്സൽ ഗുരുവിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ, ഉമർ ഖാലിദിന് പിന്തുണ, കശ്മീരിന് സ്വതന്ത്ര്യം കൊടുക്കണമെന്ന് വാദിക്കുന്ന ഒരുത്തി; മകൾക്ക് മാതൃക ഈ നേഹ ബോറയോ? പ്രേം ശൈലേഷിന്റെ കുറിപ്പ്
‘എന്റെ മകൾ നേഹ ബോറയെപ്പോലെ ആകണം’-ഡൽഹി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലെ വരികളാണിവ. പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന നേഹ ...

