വിജയകാന്തിന് പദ്മഭൂഷൺ ; ബഹുമതി ഏറ്റുവാങ്ങി ഭാര്യ പ്രേമലത
ന്യൂഡൽഹി: അന്തരിച്ച നടൻ വിജയകാന്ത് തമിഴ് സിനിമയ്ക്ക് എന്നും നികത്താനാകാത്ത നഷ്‌ടമാണ് . തമിഴ്‌നാട്ടിലെ മുൻ പ്രതിപക്ഷനേതാവ് കൂടിയായ വിജയകാന്തിനോടുള്ള ബഹുമാനസൂചകമായി കേന്ദ്ര സർക്കാർ പദ്മഭൂഷൺ നൽകി ...


