നടൻ പ്രേംജി അമരൻ വിവാഹിതനായി; ചിത്രങ്ങൾ പങ്കുവച്ച് വെങ്കിട്ട് പ്രഭു
ചെന്നൈ: തമിഴ് നടനും ഗായകനുമായ പ്രേംജി അമരൻ വിവാഹിതനായി. സേലം സ്വദേശിനിയായ ഇന്ദുവാണ് വധു. തിരുത്തുനി മുരുകൻ ക്ഷേത്രത്തിൽ വച്ച് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു ഇരുവരും വിവാഹിതരായത്. ...

