അമ്മയാകാൻ തയ്യാറെടുക്കുകയാണോ? ഉള്ളിൽ പുതുജീവൻ തുടിക്കുന്നുണ്ടോ? എങ്കിൽ ഇതറിയാതെ പോകരുത്..!
ഒരു സ്ത്രീ പൂർണയാകുന്നത് അവൾ അമ്മ ആകുന്നതോടെയാണ്. ആരോഗ്യപൂർണമായ കുഞ്ഞിനെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതിനായി ഗർഭകാലത്ത് ആരോഗ്യപരിപാലനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാറുണ്ട്. എന്നാൽ അമ്മയാകാനുള്ള തയ്യാറെടുപ്പിന് മുൻപ് തന്നെ ...

