മെസിയുടെ റെക്കോര്‍ഡിന് ഇനി ഒരു ഗോള്‍ മാത്രം അകലെ! എംബാപ്പെയുടെ ഇരട്ടഗോളില്‍ ഫ്രാന്‍സ് കുതിപ്പ്; ഗോള്‍ഡന്‍ ബൂട്ടില്‍ ഒന്നാമന്, ഹാളണ്ടും പിന്നാലെ
ന്യൂജേഴ്സി: 2026 ഫിഫ ലോകകപ്പില്‍ ഗോള്‍വേട്ട തുടരുന്ന ഫ്രാന്‍സ് നായകന് കിലിയന്‍ എംബാപ്പെ സ്വീഡനെതിരെ ഇരട്ടഗോള്‍ നേടി ടീമിനെ പ്രീക്വാര്‍ട്ടറിലേക്ക് നയിച്ചു. റൗണ്ട് ഓഫ് 32 മത്സരത്തില്‍ ...

