മെസിയുടെ റെക്കോര്‍ഡിന് ഇനി ഒരു ഗോള്‍ മാത്രം അകലെ! എംബാപ്പെയുടെ ഇരട്ടഗോളില്‍ ഫ്രാന്‍സ് കുതിപ്പ്; ഗോള്‍ഡന്‍ ബൂട്ടില്‍ ഒന്നാമന്‍, ഹാളണ്ടും പിന്നാലെ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

മെസിയുടെ റെക്കോര്‍ഡിന് ഇനി ഒരു ഗോള്‍ മാത്രം അകലെ! എംബാപ്പെയുടെ ഇരട്ടഗോളില്‍ ഫ്രാന്‍സ് കുതിപ്പ്; ഗോള്‍ഡന്‍ ബൂട്ടില്‍ ഒന്നാമന്‍, ഹാളണ്ടും പിന്നാലെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2026, 07:04 pm IST
Facebook
Twitter
WhatsAppTelegram

ന്യൂജേഴ്‌സി: 2026 ഫിഫ ലോകകപ്പില്‍ ഗോള്‍വേട്ട തുടരുന്ന ഫ്രാന്‍സ് നായകന്‍ കിലിയന്‍ എംബാപ്പെ സ്വീഡനെതിരെ ഇരട്ടഗോള്‍ നേടി ടീമിനെ പ്രീക്വാര്‍ട്ടറിലേക്ക് നയിച്ചു. റൗണ്ട് ഓഫ് 32 മത്സരത്തില്‍ സ്വീഡനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത ഫ്രാന്‍സ്, ജൂലൈ 5-ന് നടക്കുന്ന പ്രീക്വാര്‍ട്ടറില്‍ പരാഗ്വെയെ നേരിടും.

തന്റെ മൂന്നാം ലോകകപ്പില്‍ കളിക്കുന്ന എംബാപ്പെ, ഈ ഇരട്ടഗോളോടെ ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിലെ എക്കാലത്തെയും കൂടുതല്‍ ഗോളുകള്‍ നേടിയ താരം എന്ന റെക്കോര്‍ഡ് സ്വന്തമാക്കി. ലോകകപ്പ് നോക്കൗട്ടില്‍ വെറും ഒന്‍പത് മത്സരങ്ങളില്‍ നിന്നാണ് ഫ്രഞ്ച് നായകന്‍ ഒന്‍പത് ഗോളുകള്‍ നേടിയത്.

അതേസമയം, ലോകകപ്പിലെ ആകെ ഗോള്‍ നേട്ടത്തിലും എംബാപ്പെ ഇതിഹാസ താരം ലയണല്‍ മെസിയുടെ റെക്കോര്‍ഡിന് തൊട്ടരികിലെത്തി. ലോകകപ്പില്‍ 18-ാം ഗോള്‍ നേടിയ എംബാപ്പെ, ആറ് ലോകകപ്പുകളില്‍ നിന്ന് 19 ഗോള്‍ നേടിയ മെസിയേക്കാള്‍ ഇനി ഒരു ഗോള്‍ മാത്രം പിന്നിലാണ്.

വിജയത്തിന് ശേഷം പ്രതികരിച്ച എംബാപ്പെ, വ്യക്തിഗത നേട്ടങ്ങളേക്കാള്‍ ടീമിന്റെ വിജയത്തിനാണ് പ്രാധാന്യമെന്ന് വ്യക്തമാക്കി. ‘എനിക്ക് എന്റെ കഴിവുകളെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ട്. പക്ഷേ ഇത് എന്നെക്കുറിച്ച് മാത്രമല്ല. ടീം എന്താണ് ചെയ്യേണ്ടതെന്ന് എല്ലാവര്‍ക്കും അറിയാം. മത്സരം ജയിച്ചെങ്കിലും തുടക്കത്തില്‍ കുറച്ചുകൂടി മികച്ച പ്രകടനം നടത്താമായിരുന്നു,’ എന്നാണ് എംബാപ്പെ പറഞ്ഞത്.

ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തിലും എംബാപ്പെ തന്നെയാണ് നിലവില്‍ മുന്നില്‍. ആറ് ഗോളുകള്‍ക്കും ഒരു അസിസ്റ്റിനുമൊപ്പം അദ്ദേഹം ഒന്നാം സ്ഥാനത്താണ്. അഞ്ച് ഗോളുകളുമായി നോര്‍വെയുടെ ഏര്‍ലിങ് ഹാളണ്ട് തൊട്ടുപിന്നിലുണ്ട്. തന്റെ ആദ്യ ലോകകപ്പില്‍ തന്നെ ശ്രദ്ധേയ പ്രകടനം കാഴ്ചവയ്‌ക്കുന്ന ഹാളണ്ട്, ഐവറി കോസ്റ്റിനെതിരായ മത്സരത്തില്‍ വിജയഗോള്‍ നേടിയിരുന്നു.

ഫ്രാന്‍സിന്റെ ഒസ്മാന്‍ ഡെംബലെ, ബ്രസീലിന്റെ വിനീഷ്യസ് ജൂനിയര്‍ എന്നിവര്‍ നാല് ഗോളുകള്‍ വീതം നേടി ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ സജീവമായി തുടരുകയാണ്.

Tags: franceMbappegolden bootprequarter
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies