വാതിൽ പൊളിക്കല്ലേ സാറെ! സിനിമാ സ്റ്റൈലിൽ മുജീബിനെ കസ്റ്റഡിയിലെടുത്ത് പോലീസ്
കോഴിക്കോട്: പേരാമ്പ്ര അനുകൊലക്കേസിലെ മുഖ്യപ്രതി മുജീബ് റഹ്‌മാനെ പോലീസ് സാഹസികമായി പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഇയാളെ ഞായറാഴ്ച രാത്രി കൊണ്ടോട്ടിയിലെ വീട്ടിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസിനെ ...


