നെയ്മര്‍ ഇനി സൗദിക്ക് സ്വന്തം..! ബ്രസീലിയനെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് അല്‍ഹിലാല്‍
റിയാദ്: കോടികള്‍ക്ക് സ്വന്തമാക്കിയ ബ്രസീല്‍ താരം നെയ്മറെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് സൗദി ക്ലബ് അല്‍ ഹിലാല്‍.റിയാദ് ബഗ്ലഫിലെ കിങ് ഫഹദ് അന്തരാഷ്ട്ര സ്റ്റേഡിയത്തില്‍ ശനിയാഴ്ച വൈകിട്ടായിരുന്നു ...

