President Draupadi Murmu - Janam TV

President Draupadi Murmu

ചെങ്കോട്ടയിൽ രാവണ നിഗ്രഹം; നവരാത്രി ആഘോഷങ്ങളിൽ പങ്കുചേർന്ന് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡൽഹി: നവരാത്രി ആഘോഷങ്ങളിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി ദ്രൗപദി മുർമുവും. ചെങ്കോട്ടയിലെ മാധവ് ദാസ് പാർക്കിൽ നടത്തിയ ആഘോഷങ്ങളിലാണ് പ്രധാനമന്ത്രിയും രാഷ്ട്രപതിയും പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങളാണ് ...

ജന്മാഷ്‌ടമി ആശംസകൾ നേർന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു; രാജ്യത്തിന്റെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി പ്രവർത്തിക്കാൻ ദൃഢനിശ്ചയം ചെയ്യാൻ ആഹ്വാനം

ന്യൂഡൽഹി: ജന്മാഷ്ടമി ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. രാജ്യത്തെ എല്ലാ പൗരന്മാർക്കും, വിദേശത്തുളള ഭാരതീയർക്കും ആശംസകളറിയിക്കുന്നതായി രാഷ്ട്രപതി പറഞ്ഞു. സന്തോഷത്തിന്റെ ഈ ഉത്സവം ഭഗവാൻ ശ്രീകൃഷ്ണന്റെ ...

“ഗ്ലോബൽ സൗത്തിലെ ശക്തമായ പങ്കാളി”: മലേഷ്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി രാഷ്‌ട്രപതി ദ്രൗപദി മുർമു

ന്യൂഡൽഹി : രാഷ്ട്രപതിഭവനിൽ രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തി മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം. മലേഷ്യൻ പ്രധാനമന്ത്രിയായശേഷം ആദ്യമായി ഇന്ത്യാ സന്ദർശനത്തിനെത്തിയ ഇബ്രാഹീമിനെ സ്വാഗതം ചെയ്ത ...

“ഭാരതീയർക്ക് അഭിമാനകരമായ മുഹൂർത്തം”: തിമോർ ലെസ്‌തെയുടെ പരമോന്നത സിവിലിയൻ ബഹുമതി നേടിയ രാഷ്‌ട്രപതി മുർമുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: തിമോർ ലെസ്‌തെയുടെ പരമോന്നത സിവിലിയൻ ബഹുമതി നേടിയ രാഷ്‌ട്രപതി മുർമുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിമോർ ലെസ്‌തെ സർക്കാർ രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് ഗ്രാൻഡ് കോളർ ...

ടിമോർ ലെസ്റ്റെയുടെ പരമോന്നത സിവിലിയൻ ബഹുമതി; രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് ആശംസകളറിയിച്ച് ത്രിപുര മുഖ്യമന്ത്രി

ന്യൂ‍ഡൽഹി: ടിമോർ ലെസ്റ്റെയുടെ പരമോന്നത സിവിലിയൻ ബഹുമതി ലഭിച്ച രാഷ്ട്രപതി ദ്രൗപദി മുർമുവിന് ആശംസകളറിയിച്ച് ത്രിപുര മുഖ്യമന്ത്രി മണിക് സാഹ. പൊതുസേവനം, സാമൂഹികക്ഷേമം, സ്ത്രീ ശാക്തീകരണം എന്നിവക്കുള്ള ...

വയനാട്ടിലെ ഉരുൾ പൊട്ടൽ; ദു:ഖവും അനുശോചനവും രേഖപ്പെടുത്തി രാഷ്‌ട്രപതിയും ഉപരാഷ്‌ട്രപതിയും

ന്യൂഡൽഹി: കേരളത്തെ നടുക്കിയ വയനാട്ടിലെ ഉരുൾപൊട്ടലിൽ ദു:ഖം രേഖപ്പെടുത്തി രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായി ഇരുവരും എക്‌സിൽ കുറിച്ചു. വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലും ഇന്ന് ...

ത്രിരാഷ്‌ട്ര സന്ദർശനത്തിനൊരുങ്ങി രാഷ്‌ട്രപതി; ഫിജി, ന്യൂസിലാൻഡ്, ടിമോർ-ലെസ്‌റ്റെ എന്നീ രാജ്യങ്ങൾ സന്ദർശിക്കും

ന്യൂഡൽഹി: ഇന്ത്യയും പസഫിക് രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രാഷ്ട്രപതി ദ്രൗപദി മുർമു ഫിജി , ന്യൂസിലാൻഡ് , ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ടിമോർ ...