ഭാരതത്തിന്റെ കടമ; പങ്കുവെച്ച നിർദ്ദേശങ്ങൾ വീണ്ടും അവലോകനം ചെയ്യപ്പെടണം; നവംബറിൽ ‘വെർച്വൽ ജി20-യ്‌ക്ക്’ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി; അദ്ധ്യക്ഷ പദവി ബ്രസീലീന് കൈമാറി
ന്യൂഡൽഹി: ജി20 അദ്ധ്യക്ഷപദവി ബ്രസീലിന് കൈമാറി പ്രധാനമന്ത്രി നരേന്ദ്രമോദി. നവംബർ അവസാനത്തിൽ ജി20യുടെ വെർച്വൽ സെഷന് നടത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 2023 നവംബർ വരെ ജി20 അദ്ധ്യക്ഷപദവിയുടെ ...

