president ramnath kovind - Janam TV
Friday, November 7 2025

president ramnath kovind

കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊല, പലായനം; കേസുകൾ പുനരന്വേഷിക്കണമെന്ന് ആവശ്യം; രാഷ്‌ട്രപതിക്ക് അഭിഭാഷകരുടെ കത്ത്

ന്യൂഡൽഹി: കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്ത്. കേസന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്നും അതിനായി നിർദേശം ...

ഏവരുടെയും ജീവിതത്തിൽ സന്തോഷവും, ഉത്സാഹവും ഊർജവും ഉണ്ടാകട്ടെ; ഹോളി ആശംസകൾ നേർന്ന് രാഷ്‌ട്രപതി

ന്യൂഡൽഹി: നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷത്തിൽ എല്ലാ ഭാരതീയർക്കും ആശംസകൾ നേർന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഏവരുടെയും ജീവിതത്തിൽ സന്തോഷവും, ഉത്സാഹവും ഊർജവും ഉണ്ടാകട്ടെ എന്ന് രാഷ്ട്രപതി ...

ഓപ്പറേഷൻ ഗംഗ; രാഷ്‌ട്രപതിയോട് രക്ഷാദൗത്യത്തിന്റെ നിലവിലെ സാഹചര്യങ്ങൾ വിശദീകരിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: സംഘർഷഭരിതമായ യുക്രെയ്‌നിൽ നിന്നും ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി തുടരുകയാണ്. ഇന്ത്യൻ പൗരന്മാരെ തിരികെ എത്തിക്കുന്നതിനായി കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടികളെ കുറിച്ചും, നിലവിലെ ...

ഇന്ന് വസന്ത പഞ്ചമി; രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡൽഹി: വസന്ത പഞ്ചമിയുടെയും സരസ്വതി പൂജയുടെയും പുണ്യ ദിനത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്നു. ഈ സുദിനത്തിൽ, പതിനൊന്നാം ...

രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിൽ; നേരിട്ടെത്തി സ്വീകരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കണ്ണൂർ ; നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിൽ എത്തി. ഉച്ചയ്ക്ക് 12.35 ഓടെയാണ് അദ്ദേഹം വ്യോമസേന വിമാനത്താവളത്തിൽ ഇറങ്ങിയത്. ഗവർണർ ആരിഫ് മുഹമ്മദ് ...

രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തിൽ; വിവിധ പരിപാടികളിൽ പങ്കെടുക്കും

തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തിലെത്തും. സംസ്ഥാനത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കാൻ ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് അദ്ദേഹം കണ്ണൂരിലെത്തുക. ...