സെമികണ്ടക്ടർ മേഖല വിപുലീകരിക്കും, സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കും; ക്രിയാത്മക കഴിവിന് പ്രധാന്യം; ഇന്ത്യയുമായി സഹകരണത്തിന് സിങ്കപ്പൂർ
ന്യൂഡൽഹി: ലോകരാജ്യങ്ങളിൽ ശക്തരാണ് ഭാരതമെന്നും വിവിധ മേഖലകളിൽ ഇന്ത്യയുമായി സിങ്കപ്പൂർ സഹകരിക്കുമെന്ന് പ്രസിഡൻ്റ് ഷൺമുഖരത്നം. രാജ്യത്ത് സെമികണ്ടക്ടർ മേഖല വിപുലീകരിക്കാൻ സിങ്കപ്പൂർ ഒപ്പമുണ്ടാകുമെന്ന് പ്രസിഡൻ്റ് ഉറപ്പുനൽകി. സുസ്ഥിര ...

