സെമികണ്ടക്ടർ മേഖല വിപുലീകരിക്കും, ​സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കും; ക്രിയാത്മക കഴിവിന് പ്രധാന്യം; ഇന്ത്യയുമായി സഹകരണത്തിന് സിങ്കപ്പൂർ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സെമികണ്ടക്ടർ മേഖല വിപുലീകരിക്കും, ​സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കും; ക്രിയാത്മക കഴിവിന് പ്രധാന്യം; ഇന്ത്യയുമായി സഹകരണത്തിന് സിങ്കപ്പൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2025, 07:44 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലോകരാജ്യങ്ങളിൽ ശക്തരാണ് ഭാരതമെന്നും വിവിധ മേഖലകളിൽ ഇന്ത്യയുമായി സിങ്കപ്പൂർ സഹകരിക്കുമെന്ന് പ്രസിഡൻ്റ് ഷൺ‌മുഖരത്നം. രാജ്യത്ത് സെമികണ്ടക്ടർ മേഖല വിപുലീകരിക്കാൻ സിങ്കപ്പൂർ ഒപ്പമുണ്ടാകുമെന്ന് പ്രസിഡൻ്റ് ഉറപ്പുനൽകി.

സുസ്ഥിര വികസനത്തിനാണ് ഇരുരാജ്യങ്ങളും പ്രാധാന്യം നൽകുന്നത്. സൗരോർജവും കാറ്റിൽ നിന്നുള്ള ഊർജ്ജവും ഇന്ത്യയിൽ സുലഭമാണ്. ഇത് ​ഗ്രീൻ അമോണിയത്തിന്റെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുമെന്ന് സിങ്കപ്പൂർ പ്രസിഡൻ്റ് പറഞ്ഞു. കാർബൺ ബഹിർ‌​ഗമനത്തെ കുറയ്‌ക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്കൊപ്പം സിങ്കപ്പൂരും പങ്കാളിയാകാൻ താത്പര്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് രാജ്യങ്ങളും മുൻ​ഗണന നൽ‌കുന്ന കാര്യങ്ങൾ സാമ്യത പുലർത്തുന്നവയാണ്. ഇന്ത്യയിലെ അർദ്ധചാലക മേഖലയ്‌ക്ക് പിന്തുണയേകുമെന്നും അദ്ദേഹം വ്യക്തമാക്കി. സെമികണ്ടക്ടർ ആവാസ വ്യവസ്ഥയിലേക്ക് ഏത് തരത്തിൽ സംഭാവന ചെയ്യാനാകുമെന്നാണ് ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തിന്റെ ഭാവി നിർവചിക്കുന്ന ക്രിയാത്മക കഴിവിലാണ് ഇരുരാജ്യങ്ങളും പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനസംഖ്യാശാസ്ത്രം, വികസന പ്രക്രിയകൾ, കയറ്റുമതി തുടങ്ങി സമ്പദ്‌വ്യവസ്ഥയ്‌ക്ക് കരുത്തേകുന്ന ഘടകങ്ങളിൽ സാമ്യത പുലർത്തുന്ന രാജ്യങ്ങളാണ് ഇന്ത്യയും സിങ്കപ്പൂരുമെന്നും ഷൺമുഖരത്നം പറഞ്ഞു. ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്‌ക്ക് ശക്തി പകരുന്ന പദ്ധതികളും സഹകരണവും ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ദ്വിദിന സന്ദർശനത്തിനായി ഒഡിഷയിലെത്തിയതായിരുന്നു അദ്ദേഹം.

Tags: india-singaporesemiconductor ecosystemPresident Shanmugaratnam
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies