“വാക്കേറ്റത്തിൽ ഖേദിക്കുന്നു, ധാതുഖനനക്കരാറിൽ ഏതുസമയവും ഒപ്പിടാം; അമേരിക്ക സൈനിക സഹായം പിൻവലിച്ചതിന് പിന്നാലെ മാപ്പു പറഞ്ഞ് സെലൻസ്കി
കീവ് : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി വൈറ്റ് ഹൗസിൽ വെച്ചുണ്ടായ വാഗ്വാദത്തിൽ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്കി ഖേദം പ്രകടിപ്പിച്ചു. ശാശ്വതമായ സമാധാനത്തിനായി ട്രംപിന്റെ നേതൃത്വത്തിൽ ...





