റഷ്യ-യുക്രെയ്ൻ യുദ്ധം: പലായനം രണ്ടു ദശലക്ഷം, രണ്ടാംലോക മഹായുദ്ധത്തിനുശേഷമുള്ള വലിയ മനുഷ്യദുരന്തം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

റഷ്യ-യുക്രെയ്ൻ യുദ്ധം: പലായനം രണ്ടു ദശലക്ഷം, രണ്ടാംലോക മഹായുദ്ധത്തിനുശേഷമുള്ള വലിയ മനുഷ്യദുരന്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2022, 11:50 am IST
Facebook
Twitter
WhatsAppTelegram

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ ഫലമായി ആയിരക്കണക്കിനാളുകളാണ് കൊലചെയ്യപ്പെട്ടത്. യുഎന്റെ കണക്കനുസരിച്ച് സംഘർഷ മേഖലകളിൽ നിന്ന് പലായനം ചെയ്യുന്ന ആളുകളുടെ എണ്ണം രണ്ട് ദശലക്ഷം കവിഞ്ഞു, ഇത് നിലവിലെ സാഹചര്യത്തെ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ മാനുഷിക ദുരന്തമാക്കി മാറ്റുന്നുവെന്നാണ് വിലയിരുത്തുന്നത്.

അതെ സമയം യുദ്ധത്തോടനുബന്ധിച്ച് യുക്രെയ്ൻ നഗരത്തിൽ നിന്ന് മൂന്നു മനുഷ്യഇടനാഴികൾ വഴി 35,000 പൗരന്മാരെ ഇന്നലെ ഒഴിപ്പിച്ചു. മരിയു പോളിൽ നടന്ന റഷ്യൻ ആക്രമണത്തിൽ കുട്ടികളുടെ ആശുപത്രി തകർത്തു. 17 ജീവനക്കാർക്ക് പരിക്കേറ്റു. മാരിയുപോളിലെ ഒരാഴ്ചയിലേറെ നീണ്ട ഉപരോധത്തിൽ ഏകദേശം 1,200 പൗരന്മാർ കൊല്ലപ്പെട്ടതായി മേയർ പറഞ്ഞു.

ഇതിനിടെ യുക്രെയ്‌നിൽ രാസ- ജൈവ ആയുധങ്ങൾ വിന്യസിക്കാൻ റഷ്യ ശ്രമിച്ചേക്കാമെന്ന് ബിഡൻ ഭരണകൂടം മുന്നറിയിപ്പ് നൽകി. യുക്രെയ്‌ന്റെ തകരുന്ന സാമ്പത്തിക പ്രശ്‌നം പരിഹരിക്കുന്നതിന് അന്താരാഷ്‌ട്ര നാണയ നിധി 1.4 ബില്യൺ ഡോളറിന്റെ അടിയന്തര പാക്കേജ് കീവിന് നൽകും. ഇന്ത്യയുടെ സഹായത്താൽ യുക്രെയ്‌നിൽ നിന്ന് പോളണ്ടിൽ എത്തിയ സുമി സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യുക്രെയ്‌നും നന്ദി അറിയിച്ചു. റഷ്യയുടെ ആക്രമണത്തിൽ നിന്ന് സ്വയം പ്രതിരോധിക്കാൻ രാജ്യത്തെ സഹായിക്കുന്നതിന് യുക്രെയ്നിന് കൂടുതൽ ആയുധങ്ങൾ നൽകുമെന്ന് യുകെ സർക്കാർ പറഞ്ഞു.

ചെർണോബിൽ ആണവ നിലയത്തിലേക്കുള്ള വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണികൾ സുഗമമാക്കുന്നതിന് റഷ്യ ഉടൻ ഒരു താൽക്കാലിക വെടിനിർത്തൽ പാലിക്കണമെന്ന് യുക്രൈൻ വിദേശകാര്യ മന്ത്രി ഡിമിട്രോ കുലേബ ആവശ്യപ്പെട്ടു. വൈദ്യുതി തടസ്സം തുടർന്നാൽ റേഡിയേഷൻ ഡിസ്ചാർജ് ചെയ്യപ്പെടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

 

 

Tags: UKRAIN WARPresident Volodymyr ZelenskyRussia-Ukraine crisis
Share
Tweet
SendShare

More News from this section

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies