സെലൻസ്‌കിയ്‌ക്കൊപ്പം ഉറച്ച് യുക്രെയ്ൻ ജനത; ജനപിന്തുണയിൽ വൻ കുതിപ്പ്
യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോഡിമർ സെലൻസ്‌കിയ്ക്ക് ജനപിന്തുണയേറുന്നു. യുക്രെയ്‌നിൽ നടത്തിയ ഹിതപരിശോധനയിൽ 91 ശതമാനം ജനങ്ങളും സെലൻസ്‌കിയെ പിന്തുണച്ചു. റേറ്റിങ് സോഷ്യോളജിക്കൽ ഗ്രൂപ്പ് നടത്തിയ സർവേയിലാണ് സെലൻസ്‌കിയുടെ ജനപിന്തുണ ...


