സെലൻസ്‌കിയ്‌ക്കൊപ്പം ഉറച്ച് യുക്രെയ്ൻ ജനത; ജനപിന്തുണയിൽ വൻ കുതിപ്പ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സെലൻസ്‌കിയ്‌ക്കൊപ്പം ഉറച്ച് യുക്രെയ്ൻ ജനത; ജനപിന്തുണയിൽ വൻ കുതിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2022, 10:52 am IST
Facebook
Twitter
WhatsAppTelegram

യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോഡിമർ സെലൻസ്‌കിയ്‌ക്ക് ജനപിന്തുണയേറുന്നു. യുക്രെയ്‌നിൽ നടത്തിയ ഹിതപരിശോധനയിൽ 91 ശതമാനം ജനങ്ങളും സെലൻസ്‌കിയെ പിന്തുണച്ചു. റേറ്റിങ് സോഷ്യോളജിക്കൽ ഗ്രൂപ്പ് നടത്തിയ സർവേയിലാണ് സെലൻസ്‌കിയുടെ ജനപിന്തുണ വ്യക്തമാകുന്നത്. റഷ്യൻ സേനയ്‌ക്കെതിരായി യുക്രെയ്ൻ വിജയം നേടുമെന്നും സർവേയിൽ പങ്കെടുത്ത 70 ശതമാനം പേരും വിശ്വസിക്കുന്നു. ഇതിൽ തന്നെ 47 ശതമാനം പേർ യുക്രെയ്ൻ 100 ശതമാനം ഉറച്ച വിജയം നേടുമെന്നും, 23 ശതമാനം പേർ വിജയം നേടുമെന്നതിൽ വിശ്വസിക്കുന്നുവെന്നും പറയുന്നു.

ഡോൺട്‌സ്‌ക്, ലുഹാൻസ്‌ക് , ക്രിമിയൻ പെനിൻസുല ഒഴികെയുള്ള പ്രദേശങ്ങളിൽ നിന്നും 18 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ് സർവ്വേയിൽ പങ്കെടുത്തത്. ഇപ്പോൾ നടക്കുന്ന യുദ്ധത്തിൽ അന്തിമവിജയം യുക്രെയ്‌ന് ഒപ്പമാണെന്ന് ഭൂരിഭാഗം പേരും വിശ്വസിച്ചപ്പോൾ, 16 ശതമാനം പേർ റഷ്യൻ സേനയ്‌ക്കെതിരായ യുക്രെയ്‌ന്റെ വിജയത്തിൽ വിശ്വസിക്കുന്നില്ല. 15 ശതമാനം പേർ യുദ്ധത്തിൽ യുക്രെയ്ൻ വിജയിക്കുമെന്നോ പരാജയപ്പെടുമെന്നോ അഭിപ്രായപ്പെടുന്നില്ല. യുക്രെയ്ൻ വിജയം ഉറപ്പുപറയുന്നതിൽ 47 ശതമാനം പേർ

പ്രസിഡന്റിന്റെ നീക്കങ്ങളെ 91 ശതമാനം പേർ പിന്തുണയ്‌ക്കുമ്പോൾ 6 ശതമാനം പേർ സെലൻസ്‌കിയുടെ നയങ്ങളെ എതിർക്കുന്നവരാണ്. മൂന്ന് ശതമാനം പേർ ഇതിൽ അഭിപ്രായം പറയാൻ താത്പര്യപ്പെടാത്തവരാണ്. സെലൻസ്‌കിയുടെ ജനപ്രീതിയിൽ വൻ വർധനയാണ് ഉണ്ടായതെന്നാണ് സർവ്വേ പറയുന്നത്. മുൻപ് നടത്തിയ സർവ്വേകളുടേതിനെ അപേക്ഷിച്ച് സെലൻസ്‌കിയുടെ ജനപ്രീതിയിൽ മൂന്നിരട്ടി വർധനയാണ് ഉണ്ടായതെന്നും ഇവർ പറയുന്നു.

Tags: pollUkraine WarPresident ZelenskyUkrainians
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies