പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളി-2025 ന് കേന്ദ്ര ടൂറിസം മന്ത്രാലയം സാമ്പത്തിക സഹായം അനുവദിച്ചു
കൊല്ലം അഷ്ടമുടിക്കായലിൽ ഡിസംബർ 6-ന് നടക്കുന്ന പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളി-2025 ന് കേന്ദ്ര ടൂറിസം മന്ത്രാലയം സാമ്പത്തിക സഹായം അനുവദിച്ചു. അഷ്ടമുടിക്കായലിന്റെ ആവേശത്തിന് കേന്ദ്രത്തിന്റെ കൈത്താങ്ങ് എന്ന ...

