ഇറാനുമായി സംസാരിക്കാൻ തയാർ; ചർച്ച നടത്തുമെന്ന് ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ: ഇറാനുമായി ചർച്ച നടത്താൻ തയാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അടുത്താഴ്ച ഇറാനുമായി സംസാരിക്കുമെന്ന് ട്രംപ് അറിയിച്ചു. ഹേഗിൽ നടന്ന നാറ്റോ ഉച്ചകോടിക്കിടെയുള്ള പത്രസമ്മേളനത്തിലായിരുന്നു പ്രതികരണം. ...










