ഭാര്യയെ കൊന്നു, മൃതദേഹം വെട്ടിനുറുക്കി പ്രഷർ കുക്കറിൽ വേവിച്ചു; ഭർത്താവിന്റെ കുറ്റസമ്മതത്തിൽ ഞെട്ടി പൊലീസ്
ന്യൂഡൽഹി: ഹൈദരാബാദിൽ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി 45 കാരനായ ഭർത്താവ്. മകളെ കാണാനില്ലെന്ന ഭാര്യവീട്ടുകാരുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഭർത്താവ് ഗുരുമൂർത്തി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. ...











