അഭിമാനം, ആകാംക്ഷ; ആക്സിയം-4 ദൗത്യം, വിജയകരമായി പൂർത്തിയാക്കിയത് 60-ലധികം പരീക്ഷണങ്ങൾ; ശുഭാംഷുവിനെ കാത്ത് കുടുംബവും ഭാരതവും
ന്യൂഡൽഹി: ബഹിരാകാശ നിലയത്തിൽ നിന്നും മടക്കയാത്രയ്ക്കൊരുങ്ങി ശുഭാംഷു ശുക്ലയും സംഘവും. ആക്സിയം 4 ദൗത്യം പൂർത്തിയാക്കി സംഘം ഡ്രാഗൺ പേടകത്തിലേക്ക് പ്രവേശിച്ചു. 4.30 ഓടെ പേടകം ബഹിരാകാശ ...