കോൺഗ്രസിന്റ അഹങ്കാര മുന്നണി രാജ്യത്തെ സ്ത്രീകൾക്കും ദളിതർക്കും എതിര് : പ്രധാനമന്ത്രി നരേന്ദ്രമോദി
ജയ്പൂർ: രാജസ്ഥാനിൽ സ്ത്രീവിരുദ്ധ നയങ്ങളുമായാണ് ഗെഹ്ലോട്ട് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാലിയിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. സ്ത്രീകൾ നൽകിയ ...

