സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ: 75 ജില്ലകളിൽ 75 ഡിജിറ്റൽ ബാങ്കിങ് യൂണിറ്റുകൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും-PM Modi to dedicate 75 Digital Banking
ന്യൂഡൽഹി: രാജ്യത്തെ 75 ജില്ലകളിലായി 75 ഡിജിറ്റൽ ബാങ്കിങ് യൂണിറ്റുകൾ 16ന് പ്രധാനമന്ത്രി സമർപ്പിക്കും. വീഡിയോ കോൺഫ്രൻസ് വഴിയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കുക. തുടർന്ന് രാവിലെ 11ന് ...


