സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ: 75 ജില്ലകളിൽ 75 ഡിജിറ്റൽ ബാങ്കിങ് യൂണിറ്റുകൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും-PM Modi to dedicate 75 Digital Banking
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ: 75 ജില്ലകളിൽ 75 ഡിജിറ്റൽ ബാങ്കിങ് യൂണിറ്റുകൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും-PM Modi to dedicate 75 Digital Banking

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2022, 08:45 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ 75 ജില്ലകളിലായി 75 ഡിജിറ്റൽ ബാങ്കിങ് യൂണിറ്റുകൾ 16ന് പ്രധാനമന്ത്രി സമർപ്പിക്കും. വീഡിയോ കോൺഫ്രൻസ് വഴിയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കുക. തുടർന്ന് രാവിലെ 11ന് ജനങ്ങളെ അഭിസംബോധന ചെയ്യുമെന്ന് പ്രധാനമന്തിയുടെ ഓഫീസ് അറിയിച്ചു.

ധനമന്ത്രി നിർമ്മലാ സീതാരാമൻ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച ഡിജിറ്റൽ ബാങ്കിങ് യൂണിറ്റുകളാണ് പ്രധാനമന്ത്രി രാജ്യത്തിന് സമ്മാനിക്കുന്നത്. രാജ്യത്തിന്റെ 75ാമത് സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ചാണ് ഡിജിറ്റൽ ബാങ്കിങ് യൂണിറ്റുകൾ പ്രഖ്യാപിച്ചത്.

യൂണിറ്റുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും സജ്ജമാക്കും. രാജ്യത്തിന്റെ എല്ലാ കോണുകളിലും ഡിജിറ്റൽ ബാങ്കിങിന്റെ പ്രയോജനം ലഭ്യമാക്കണം എന്ന ഉദ്ദേശത്തോടെയാണ് യൂണിറ്റുകൾ തയ്യാറാക്കുന്നത്. 11 പൊതുമേഖലാ ബാങ്കുകൾ, 12 സ്വകാര്യ ബാങ്കുകൾ, ഒരു ചെറുകിട ധനകാര്യ ബാങ്ക് എന്നിവ ഈ ഉദ്യമത്തിൽ പങ്കാളികളാകും.

ബ്രിക്ക് ആൻഡ് മോർട്ടാർ ഔട്ട്‌ലെറ്റുകളായ ഈ യൂണിറ്റുകൾ ജനങ്ങൾക്ക് സേവിംഗ്‌സ് അക്കൗണ്ട് തുറക്കൽ, ബാലൻസ്-ചെക്ക്, പ്രിന്റ് പാസ്ബുക്ക്, ഫണ്ട് ട്രാൻസ്ഫർ, സ്ഥിരനിക്ഷേപങ്ങളിലെ നിക്ഷേപം, വായ്പാ അപേക്ഷകൾ എന്നിങ്ങനെ വിവിധ ഡിജിറ്റൽ ബാങ്കിംഗ് സൗകര്യങ്ങൾ പ്രദാനം ചെയ്യുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇതിനുപുറെ ചെക്കുകൾക്കുള്ള സ്റ്റോപ്പ്-പേയ്മെന്റ് നിർദ്ദേശങ്ങൾ, ക്രെഡിറ്റ് / ഡെബിറ്റ് കാർഡുകൾക്ക് അപേക്ഷിക്കുക, അക്കൗണ്ട് സ്റ്റേറ്റ്മെന്റ് കാണുക, നികുതി അടയ്‌ക്കുക, ബില്ലുകൾ അടയ്‌ക്കുക, നോമിനേഷനുകൾ നടത്തുക എന്നീ സേവനങ്ങളും ഉപഭോക്താകൾക്ക് ലഭ്യമാകും.

ഈ യൂണിറ്റുകൾ ഉപഭോക്താക്കൾക്ക് വർഷം മുഴുവനും ബാങ്കിംഗ് ഉൽപ്പന്നങ്ങളിലും സേവനങ്ങളിലും ചെലവ് കുറഞ്ഞതും സൗകര്യപ്രദവുമായ പ്രവേശനം സാധ്യമാക്കും. ജനങ്ങൾക്ക് ഡിജിറ്റൽ സാമ്പത്തിക സാക്ഷരതയും സൈബർ സുരക്ഷാ അവബോധത്തിനും സംരക്ഷണത്തിനും ഉപഭോക്തൃ വിദ്യാഭ്യാസത്തിന് പ്രത്യേക ഊന്നൽ നൽകുകയും ചെയ്യും.

 

Tags: Narendra Modinirmala sitharamanPublic Sector Banksprime ministers office
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies