ശ്രീരാമചന്ദ്രനായി സൂറത്തിന്റെ മണ്ണിൽ നിന്നും പ്രത്യേകം തയ്യാറാക്കിയ ഉടയാടകൾ; വസ്ത്രങ്ങളിൽ രാമന്റെയും സീതാദേവിയുടെയും രാമക്ഷേത്രത്തിന്റെയും ചിത്രങ്ങളും
ഗാന്ധിനഗർ: ഭാരതം ഉറ്റുനോക്കുന്ന അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയ്ക്ക് ഇനി അധിക നാളുകളില്ല. ജനുവരി 22-ന് നടക്കുന്ന ചടങ്ങിന് മുന്നോടിയായി ശ്രീരാമചന്ദ്രനുള്ള ഉടയാടകൾ തയ്യാറാക്കുന്ന തിരക്കിലാണ് ഇന്ത്യയിലെ പ്രധാന വസ്ത്രവ്യാപാര ...

