ശ്രീരാമചന്ദ്രനായി സൂറത്തിന്റെ മണ്ണിൽ നിന്നും പ്രത്യേകം തയ്യാറാക്കിയ ഉടയാടകൾ; വസ്ത്രങ്ങളിൽ രാമന്റെയും സീതാദേവിയുടെയും രാമക്ഷേത്രത്തിന്റെയും ചിത്രങ്ങളും
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശ്രീരാമചന്ദ്രനായി സൂറത്തിന്റെ മണ്ണിൽ നിന്നും പ്രത്യേകം തയ്യാറാക്കിയ ഉടയാടകൾ; വസ്ത്രങ്ങളിൽ രാമന്റെയും സീതാദേവിയുടെയും രാമക്ഷേത്രത്തിന്റെയും ചിത്രങ്ങളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2024, 07:00 am IST
FacebookTwitterWhatsAppTelegram

ഗാന്ധിനഗർ: ഭാരതം ഉറ്റുനോക്കുന്ന അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയ്‌ക്ക് ഇനി അധിക നാളുകളില്ല. ജനുവരി 22-ന് നടക്കുന്ന ചടങ്ങിന് മുന്നോടിയായി ശ്രീരാമചന്ദ്രനുള്ള ഉടയാടകൾ തയ്യാറാക്കുന്ന തിരക്കിലാണ് ഇന്ത്യയിലെ പ്രധാന വസ്ത്രവ്യാപാര ഹബ്ബായ സൂറത്തിലെ ഒരുകൂട്ടം വ്യാപാരികൾ. ശ്രീരാമന്റെയും സീതാദേവിയുടെയും രാമക്ഷേത്രത്തിന്റെയും ചിത്രങ്ങൾ അടങ്ങിയ ഉടയാടകളാണ് സൂറത്തിൽ തയ്യാറാവുന്നതെന്ന് വ്യവസായി ലളിത് ശർമ്മ പറഞ്ഞു.

നീണ്ട വർഷങ്ങൾക്കു ശേഷം ശ്രീരാമചന്ദ്രൻ വീണ്ടും അയോദ്ധ്യയുടെ മണ്ണിലേക്ക് വരുന്നതിന്റെ സന്തോഷത്തിലാണ് രാജ്യത്തെ ജനങ്ങൾ. ഈ സന്തോഷത്തിൽ ഞങ്ങളും പങ്കുചേരുന്നു. ശ്രീരാമചന്ദ്രന്റെയും സീതാദേവിയുടെയും അയോദ്ധ്യ രാമക്ഷേത്രത്തിന്റെയും ചിത്രങ്ങളടങ്ങിയ പട്ടാണ് ശ്രീരാമനായി ഞങ്ങൾ തയ്യാറാക്കുന്നത്. ശ്രീരാമന്റെ ഉടയാടകൾ ഇവിടെയുള്ള സീതാദേവിയുടെ ക്ഷേത്രത്തിൽ സമർപ്പിക്കുകയും അവിടെ നിന്നും അയോദ്ധ്യയിലേക്ക് വസ്ത്രങ്ങൾ അയക്കുകയും ചെയ്യും. വസ്ത്രങ്ങൾ നെയ്‌തെടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ലളിത് ശർമ്മ പറഞ്ഞു.

ജനുവരി 22 എന്ന ചരിത്ര മുഹൂർത്തത്തിനായി രാജ്യമാകെ കാത്തിരിക്കുമ്പോൾ വിവിധ ഭാഗങ്ങളിൽ നിന്നായി 8000 ക്ഷണിക്കപ്പെട്ട അതിഥികളാണ് ഉദ്ഘാടനത്തിനായി അയോദ്ധ്യയിലെത്തുന്നത്. ശ്രീരാമൻ വീണ്ടും സ്വന്തം മണ്ണിലേക്ക് വരുന്നതിന്റെ സന്തോഷം രാജ്യം വിവിധ രീതികളിലാണ് ആഘോഷിക്കുന്നത്. ശ്രീരാമ സ്തുതികളും ഗാനങ്ങളും ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിട്ടുണ്ട്.

Tags: ram templeAyodhya2024Printed dress
ShareTweetSendShare

More News from this section

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

കെഎസ്ആർടിസി എസി വിശ്രമകേന്ദ്രങ്ങളിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന കുഞ്ഞുങ്ങളോടൊപ്പമുള്ള അമ്മമാർക്കും സൗജന്യ പ്രവേശനം ഉറപ്പാക്കണം; ബാലാവകാശ കമ്മീഷന്റെ നിർണായക ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies