ക്രൂരനായ സംവിധായകനാണ് പൃഥ്വിരാജ്; ഷൂട്ടിംഗിനിടെ ദിവസങ്ങളോളം വെറുതെ ഇരിക്കേണ്ടി വന്നിട്ടുണ്ട്; ആന്റണിയും ഒരുപാട് വേദന അനുഭവിച്ചിട്ടുണ്ട്: മോഹൻലാൽ
അബ്രാം ഖുറേഷിയുടെ വരവ് അറിച്ച് കൊണ്ട് എത്തിയ ഹോളിവുഡ് ലെവലിൽ ടീസർ സിനിമാപ്രേമികൾ ഏറ്റെടുത്തു. ടീസർ പുറത്തിറങ്ങി 16 മണിക്കൂർ പിന്നിടുമ്പോൾ കാഴ്ചക്കാരുടെ എണ്ണം അഞ്ച് മില്യൺ ...