ഗംഗയെ പറ്റി പലരും മോശമായി പറയും; എന്നാൽ, അത് നമ്മുടെ പവിത്രമായ നദിയാണ്; ഒരു മകൾ ഉണ്ടായിരുന്നുവെങ്കിൽ അവൾക്ക് ഗംഗ എന്ന് സുകുവേട്ടൻ പേരിട്ടേനെ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഗംഗയെ പറ്റി പലരും മോശമായി പറയും; എന്നാൽ, അത് നമ്മുടെ പവിത്രമായ നദിയാണ്; ഒരു മകൾ ഉണ്ടായിരുന്നുവെങ്കിൽ അവൾക്ക് ഗംഗ എന്ന് സുകുവേട്ടൻ പേരിട്ടേനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2024, 12:22 pm IST
FacebookTwitterWhatsAppTelegram

മലയാള നടന്മാരിൽ പേരു കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ടവരാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. അധികമാരും ഇട്ടിട്ടില്ലാത്ത പേരുകളാണ് നടന്മാർക്ക് അവരുടെ മാതാപിതാക്കളായ സുകുമാരനും മല്ലിക സുകുമാരനും നൽകിയത്. ഇപ്പോഴിതാ, മക്കൾക്ക് പേരുകൾ കണ്ടുപിടിച്ചത് സുകുമാരൻ ആണെന്ന് പറയുകയാണ് മല്ലിക സുകുമാരൻ. പൃഥ്വിരാജ് എന്നും ഇന്ദ്രജിത്തെന്നും മക്കൾക്ക് പേരുകൾ ഇടാനുള്ള കാരണവും നടി വെളിപ്പെടുത്തി. മകൾ ഉണ്ടായാൽ അവൾക്കിടാനുള്ള പേരും സുകുമാരൻ കണ്ടെത്തിയിരുന്നു എന്നും ഒരു ഓൺലൈൻ മാധ്യമത്തിൽ മല്ലിക സുകുമാരൻ പറയുന്നു.

“സുകുവേട്ടൻ മക്കൾക്ക് എന്ത് പേരുകളാണ് ഇട്ടിരിക്കുന്നത് എന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. അന്ന് മക്കൾക്ക് പേരിടുമ്പോൾ സുകുവേട്ടൻ എന്നോട് പറയും, ഇന്ദ്രജിത്തിനെ അറിയത്തില്ലേ, മേഘനാഥൻ എന്നും പേരുണ്ട്. രാവണന്റെ മകനാണ്. എവിടെപ്പോയാലും വിജയിച്ചു വരുന്നവൻ. എന്നിങ്ങനെയുള്ള കഥകളൊക്കെ പറഞ്ഞാണ് അദ്ദേഹം പേരിടുന്നത്. പൃഥ്വിയുടെ രാജാവ്,  അതാണ് പൃഥ്വിരാജ്. മക്കളുടെ പേര് അധികം കുട്ടികൾക്ക് വരാൻ പാടില്ല എന്ന് സുകുവേട്ടന് നിർബന്ധമായിരുന്നു”.

“ഒരിക്കൽ ഞാൻ തമാശയായി പറഞ്ഞു, രണ്ട് ആൺമക്കളായത് നന്നായി. പെൺകുട്ടിയായിരുന്നുവെങ്കിൽ എന്ത് പേരിട്ടേനെ. എന്നാൽ ഒരിക്കൽ അദ്ദേഹം എന്നോട് പറഞ്ഞു ഒരു പെൺകുട്ടിയും കൂടെ ഉണ്ടായിരുന്നുവെങ്കിൽ അവൾക്ക് ഞാൻ ഗംഗ എന്ന പേരിട്ടേനെ. അതൊരു സാധാരണ പേരല്ലേ എന്ന് ഞാൻ ചോദിച്ചു. അപ്പോൾ സുകുവേട്ടൻ പറഞ്ഞു, ‘ആ നദിയിലൂടെ അതൊഴുകിപ്പോയി ഇതൊഴുകി പോയി എന്നൊക്കെ ആൾക്കാർ പലതും പറയും. എന്നാൽ ഗംഗ എന്നത് നമ്മുടെ പവിത്രമായ നദിയാണ്’. ഗംഗ എന്ന പേര് എപ്പോഴും സുകുവേട്ടൻ പറയുമായിരുന്നു. ഒരു മകൾ ഇല്ലാത്തതിൽ ചെറിയ ഒരു സങ്കടം ഇന്നെനിക്കുണ്ട്”-മല്ലിക സുകുമാരൻ പറഞ്ഞു.

 

 

 

 

Tags: ganga riverhindumallika sukumaranSUBINDRAJITHPRITHVI RAJ
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies