ഗണപതി ഭഗവാന്റെ അനുഗ്രഹം തേടി പൃഥ്വിരാജ്; മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച രാജായിലെത്തിയത് ഭാര്യ സുപ്രിയയ്‌ക്കൊപ്പം
മുംബൈ: ഗണപതി ഭഗവാൻറെ അനുഗ്രഹം നേടി നടൻ പൃഥ്വിരാജ് സുകുമാരൻ. പുതിയ ചിത്രം ‘ദായ്റ’ തിയേറ്ററുകളിലെത്തിയതിന് പിന്നാലെയാണ് താരം മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച രാജായിലെത്തി ഗണപതി ഭഗവാന്റെ ...


