അപകടമരണമല്ല, അത് കൊലപാതകം; വയോധികനെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകി; സ്വകാര്യ ബാങ്കിലെ വനിതാ മാനേജർ പിടിയിൽ
കൊല്ലം: കാറിടിച്ച് വയോധികൻ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. ബിഎസ്എൻഎൽ റിട്ട. ഡിവിഷണൽ എഞ്ചിനീയറായ സി. പാപ്പച്ചനാണ് മരിച്ചത്. മേയ് 26നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ആസൂത്രിത ...

