വിദ്യാർത്ഥികളെ തടഞ്ഞ കണ്ടക്ടറെ പാഠം പഠിപ്പിച്ച് മോട്ടോർ വാഹന വകുപ്പ്: ലൈസൻസ് സസ്പെൻഡ് ചെയ്തു
തൃശ്ശൂരിൽ സ്കൂൾ വിദ്യാർത്ഥികളെ സ്വകാര്യ ബസ്സിൽ കയറ്റാതിരിക്കുകയും അപമാനകരമായി പെരുമാറുകയും ചെയ്ത സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് കർശന നടപടി സ്വീകരിച്ചു. ബസിലെ കണ്ടക്ടർ രാംദാസിന്റെ ലൈസൻസ് ...

