സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്; 22 മുതൽ അനിശ്ചിതകാല സമരം; ചർച്ച പരാജയമെന്ന് സമരസമിതി
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (ചൊവ്വാഴ്ച) സ്വകാര്യ ബസുകളുടെ സൂചന പണിമുടക്ക്. ട്രാൻസ്പോർട്ട് കമ്മീഷണറുമായി ബസുടമകൾ നടത്തിയ ചർച്ച പരാജയമായിരുന്നു. ഇതോടെ പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് സംയുക്ത സമരസമിതി ...